Mini's LifeStyle
Mini's LifeStyle
  • 943
  • 89 323 832
വഴുതന കൃഷി പരാജയമാണോ ? | Brinjal Krishi | Mini's Lifestyle
വഴുതന കൃഷി പരാജയമാണോ ? | Brinjal Krishi | Mini's Lifestyle #MinisLifestyle #minifarming #brinjal #brinjalkrishi
Buy Seeds & Grow Bags from our website at
www.minislifestyle.com
For Business & Collaboration mail us at info@minislifestyle.com
👇Buy Krishi Product from amazon👇
Modular Thotti :amzn.to/3E7uV6p
Beauveria amzn.to/36M4v9g
Kadala punnakku amzn.to/3dHBWvA
Vepinn Punnakku amzn.to/3eG2XB5
Gardening Tools amzn.to/2MTqjXz
Pheromone Trap amzn.to/2AUP1EE
Garden Sprayer amzn.to/37gJh3I
Garden Sprayer amzn.to/3ddlinf
You May Also Like Below farming videos
🌿 Manjal Krishi | മഞ്ഞൾ കൃഷി
ua-cam.com/play/PLaxbJHj9AwGAfwMdTwaidNQ4XYQ34Tfbu.html
🌱 Payar Krishi
ua-cam.com/play/PLaxbJHj9AwGBDn_M-HPnPNnBDj4nUt5KP.html
☘️ Koval Krishi
ua-cam.com/play/PLaxbJHj9AwGDsFHHIO_EVpRTq8-wu1P0z.html
🌾 Venda Krishi
ua-cam.com/play/PLaxbJHj9AwGBcdfwa8zU-eNpBLs5Y0Vw7.html
🌴 Vazha Krishi
ua-cam.com/play/PLaxbJHj9AwGDMUeiA3I_GfBiyCvLxhc1b.html
☘️ Cheera Krishi
ua-cam.com/play/PLaxbJHj9AwGBlyOED41_WBD_C5LrpKUqf.html
🌱 Chena Krishi
ua-cam.com/play/PLaxbJHj9AwGCndmrxEHh-Qd3qYtJYO2Yu.html
🌿 Kachil Krishi
ua-cam.com/play/PLaxbJHj9AwGCpdExWI1UJmIzE5GGUF_28.html
☘️ കൂർക്ക കൃഷി | Koorka Krishi | Chinese Potato
ua-cam.com/play/PLaxbJHj9AwGBg6RuzLNQtlH2I3cXPJvUe.html
🌿 Curry Leaves Krishi | Kariveppu Krishi
ua-cam.com/play/PLaxbJHj9AwGAJ-2wdiZObjRuZZEwiVMgJ.html
🌱 Paval Krishi
ua-cam.com/play/PLaxbJHj9AwGCjG91oxEv7hCqzNVh55x99.html
☘️ Ginger farming
ua-cam.com/play/PLaxbJHj9AwGB-yL-DllsRSlocBEyqzXXe.html
🌱 Grow Bag farming
ua-cam.com/play/PLaxbJHj9AwGAy1_oY6Ui26Jo8UcFgbpdR.html
----------------------------------------------------------------------------------
Camera Accessories used for this video
Main Camera : amzn.to/3vN0rS5
Alternative Camera : amzn.to/2DWjhKF
My Alternate Camera; amzn.to/3eb4miC
High-Speed Memory Card: amzn.to/2wIRv5d
Tripod: amzn.to/2HKKeHF
Mic: amzn.to/3Jq6KkR
--------------------------------------------------------------------------
Let's Connect
Facebook : minislifestyle
Instagram : minis.lifestyle
Podcast : Anchor.fm/minislifestyle
Website : www.minislifestyle.com
Переглядів: 2 527

Відео

പുതിയ അതിഥികളും വിശേഷങ്ങളും | Mini's Lifestyle
Переглядів 14 тис.9 годин тому
പുതിയ അതിഥികളും വിശേഷങ്ങളും | Mini's Lifestyle #MinisLifestyle #farming #family #goat Buy Seeds & Grow Bags from our website at www.minislifestyle.com For Business & Collaboration mail us at info@minislifestyle.com 👇Buy Krishi Product from amazon👇 Modular Thotti :amzn.to/3E7uV6p Beauveria amzn.to/36M4v9g Kadala punnakku amzn.to/3dHBWvA Vepinn Punnakku amzn.to/3eG2XB5 Gardening Tools amzn.to/2MT...
ഇതുപോലെ നട്ടാൽ ഓണത്തിന് മുറം നിറയെ വെണ്ടക്ക | Venda krishi
Переглядів 8 тис.16 годин тому
ഇതുപോലെ നട്ടാൽ ഓണത്തിന് മുറം നിറയെ വെണ്ടക്ക | Venda krishi #MinisLifestyle #Payar #venda #vendakrishi Buy Seeds & Grow Bags from our website at www.minislifestyle.com For Business & Collaboration mail us at info@minislifestyle.com 👇Buy Krishi Product from amazon👇 Modular Thotti :amzn.to/3E7uV6p Beauveria amzn.to/36M4v9g Kadala punnakku amzn.to/3dHBWvA Vepinn Punnakku amzn.to/3eG2XB5 Gardening T...
തെങ്ങ് നന്നായി കായ്ക്കാൻ ഇപ്പോൾ ചെയ്യേണ്ടത് | Mini's Lifestyle
Переглядів 9 тис.День тому
തെങ്ങ് നന്നായി കായ്ക്കാൻ ഇപ്പോൾ ചെയ്യേണ്ടത് | Mini's Lifestyle #MinisLifestyle #coconut #coconutfarming Buy Seeds & Grow Bags from our website at www.minislifestyle.com For Business & Collaboration mail us at info@minislifestyle.com 👇Buy Krishi Product from amazon👇 Modular Thotti :amzn.to/3E7uV6p Beauveria amzn.to/36M4v9g Kadala punnakku amzn.to/3dHBWvA Vepinn Punnakku amzn.to/3eG2XB5 Gardening...
ഓണത്തിന് പത്തുതരം പച്ചക്കറി നടാം | Onam krishi | Mini's Lifestyle
Переглядів 26 тис.14 днів тому
ഓണത്തിന് പത്തുതരം പച്ചക്കറി നടാം | Onam krishi | Mini's Lifestyle #MinisLifestyle #onamkrishi #krishitips #payar #thakkali Buy Seeds & Grow Bags from our website at www.minislifestyle.com For Business & Collaboration mail us at info@minislifestyle.com 👇Buy Krishi Product from amazon👇 Modular Thotti :amzn.to/3E7uV6p Beauveria amzn.to/36M4v9g Kadala punnakku amzn.to/3dHBWvA Vepinn Punnakku amzn.t...
വിയറ്റ്നാം സൂപ്പർ ഏർലി പ്ലാവ് വളമിടാൻ സമയമായി | Vietnam Super Early Jackfruit |Mini's Lifestyle
Переглядів 16 тис.14 днів тому
വിയറ്റ്നാം സൂപ്പർ ഏർലി പ്ലാവ് വളമിടാൻ സമയമായി | Vietnam Super Early Jackfruit |Mini's Lifestyle #MinisLifestyle #VietnamSuperEarlyJackfruit Buy Seeds & Grow Bags from our website at www.minislifestyle.com For Business & Collaboration mail us at info@minislifestyle.com 👇Buy Krishi Product from amazon👇 Modular Thotti :amzn.to/3E7uV6p Beauveria amzn.to/36M4v9g Kadala punnakku amzn.to/3dHBWvA Vepin...
പത്തനാപുരം ഗാന്ധി ഭവനിൽ കണ്ട കാഴ്ച | Mini's Lifestyle
Переглядів 7 тис.21 день тому
പത്തനാപുരം ഗാന്ധി ഭവനിൽ കണ്ട കാഴ്ച | Mini's Lifestyle #MinisLifestyle #gandhibhavan #pathanapuram Buy Seeds & Grow Bags from our website at www.minislifestyle.com For Business & Collaboration mail us at info@minislifestyle.com 👇Buy Krishi Product from amazon👇 Modular Thotti :amzn.to/3E7uV6p Beauveria amzn.to/36M4v9g Kadala punnakku amzn.to/3dHBWvA Vepinn Punnakku amzn.to/3eG2XB5 Gardening Tools...
കസ്തൂരിമഞ്ഞൾ,ഇഞ്ചി,മഞ്ഞൾ വളമിടാൻ സമയമായി | Mini's Lifestyle
Переглядів 4,7 тис.21 день тому
കസ്തൂരിമഞ്ഞൾ,ഇഞ്ചി,മഞ്ഞൾ വളമിടാൻ സമയമായി | Mini's Lifestyle #MinisLifestyle #Farming #injikrishi #manjalkrishi Buy Seeds & Grow Bags from our website at www.minislifestyle.com For Business & Collaboration mail us at info@minislifestyle.com 👇Buy Krishi Product from amazon👇 Modular Thotti :amzn.to/3E7uV6p Beauveria amzn.to/36M4v9g Kadala punnakku amzn.to/3dHBWvA Vepinn Punnakku amzn.to/3eG2XB5 Ga...
ഈ പരിസ്ഥിതി ദിനം ടീച്ചർമാരോടൊപ്പം | World Environment Day | Mini's Lifestyle
Переглядів 8 тис.28 днів тому
ഈ പരിസ്ഥിതി ദിനം ടീച്ചർമാരോടൊപ്പം | World Environment Day | Mini's Lifestyle #MinisLifestyle #Payar #Farming #environmentday #n #worldenvironmentday Buy Seeds & Grow Bags from our website at www.minislifestyle.com For Business & Collaboration mail us at info@minislifestyle.com 👇Buy Krishi Product from amazon👇 Modular Thotti :amzn.to/3E7uV6p Beauveria amzn.to/36M4v9g Kadala punnakku amzn.to/3dHB...
മഴക്കാലത്തെ ഒരു ദിവസം | Day in My Life | Mini's Lifestyle
Переглядів 10 тис.Місяць тому
മഴക്കാലത്തെ ഒരു ദിവസം | Day in My Life | Mini's Lifestyle
കഴിച്ചു കൊണ്ടേയിരിക്കും വറുത്ത മാങ്ങ അച്ചാർ | Mango Pickle | Mini's Lifestyle
Переглядів 9 тис.Місяць тому
കഴിച്ചു കൊണ്ടേയിരിക്കും വറുത്ത മാങ്ങ അച്ചാർ | Mango Pickle | Mini's Lifestyle
മഴക്കാല കൃഷികളും മെറിന്റെ വിശേഷങ്ങളും | June Krishi | Mini's Lifestyle
Переглядів 71 тис.Місяць тому
മഴക്കാല കൃഷികളും മെറിന്റെ വിശേഷങ്ങളും | June Krishi | Mini's Lifestyle
കുറ്റികുരുമുളക് കൃഷി ചെയ്തവർ ഇത് ചെയ്യാൻ മറക്കണ്ട | Kuttikurumulak Krishi | Mini's Lifestyle
Переглядів 16 тис.Місяць тому
കുറ്റികുരുമുളക് കൃഷി ചെയ്തവർ ഇത് ചെയ്യാൻ മറക്കണ്ട | Kuttikurumulak Krishi | Mini's Lifestyle
ആരും അറിയാത്ത എൻ്റെ കൃഷി രഹസ്യങ്ങൾ | My complete garden tour | Mini's Lifestyle
Переглядів 19 тис.Місяць тому
ആരും അറിയാത്ത എൻ്റെ കൃഷി രഹസ്യങ്ങൾ | My complete garden tour | Mini's Lifestyle
Garden Tour | Mini's Lifestyle
Переглядів 8 тис.Місяць тому
Garden Tour | Mini's Lifestyle
10 പയർ മതി 1 കിലോക്ക് | Payar Krishi | Chapter 5 | Mini's Lifestyle
Переглядів 10 тис.Місяць тому
10 പയർ മതി 1 കിലോക്ക് | Payar Krishi | Chapter 5 | Mini's Lifestyle
കുല കുലയായി മുളക് പിടിക്കാൻ ഒരൊറ്റമൂലി | Lesson 5 | Mulak krishi | Mini's Lifestyle
Переглядів 14 тис.2 місяці тому
കുല കുലയായി മുളക് പിടിക്കാൻ ഒരൊറ്റമൂലി | Lesson 5 | Mulak krishi | Mini's Lifestyle
ഇങ്ങനെ ചെയ്തില്ലേൽ ചേന നട്ടിട്ട് കാര്യമില്ല | chena krishi | Mini's Lifestyle
Переглядів 4,5 тис.2 місяці тому
ഇങ്ങനെ ചെയ്തില്ലേൽ ചേന നട്ടിട്ട് കാര്യമില്ല | chena krishi | Mini's Lifestyle
മെയ് മാസത്തിലെ കൃഷികൾ | What to Plant in May Month | Mini's LifeStyle
Переглядів 23 тис.2 місяці тому
മെയ് മാസത്തിലെ കൃഷികൾ | What to Plant in May Month | Mini's LifeStyle
കസ്തുരി മഞ്ഞൾ ഇനി ഇങ്ങനെ നടാം | Kasthuri manjal krishi | Mini's Lifestyle
Переглядів 3,2 тис.2 місяці тому
കസ്തുരി മഞ്ഞൾ ഇനി ഇങ്ങനെ നടാം | Kasthuri manjal krishi | Mini's Lifestyle
വെള്ളീച്ച ,മുഞ്ഞ,പുഴു ,ഉറുമ്പ്,കുരുടിപ്പ് പമ്പ കടക്കും | Mulak krishi | lesson 4 | Mini's Lifestyle
Переглядів 23 тис.2 місяці тому
വെള്ളീച്ച ,മുഞ്ഞ,പുഴു ,ഉറുമ്പ്,കുരുടിപ്പ് പമ്പ കടക്കും | Mulak krishi | lesson 4 | Mini's Lifestyle
വിഷുവും വിശേഷങ്ങളും | Mini's Lifestyle
Переглядів 9 тис.2 місяці тому
വിഷുവും വിശേഷങ്ങളും | Mini's Lifestyle
ഇഞ്ചികൃഷി ഇങ്ങനെ ചെയ്യാൻ മറക്കരുത് | Ginger Farming Malayalam | Mini's Life style
Переглядів 17 тис.2 місяці тому
ഇഞ്ചികൃഷി ഇങ്ങനെ ചെയ്യാൻ മറക്കരുത് | Ginger Farming Malayalam | Mini's Life style
പച്ചമുളക് 3 ആഴ്‌ച കൊണ്ട് പൂക്കാനും കായ്ക്കാനും | Chilli Farming Malayalam| Lesson 3
Переглядів 11 тис.2 місяці тому
പച്ചമുളക് 3 ആഴ്‌ച കൊണ്ട് പൂക്കാനും കായ്ക്കാനും | Chilli Farming Malayalam| Lesson 3
എനിക്കൊരു അബദ്ധം പറ്റി | Tomato krishi | Mini's Lifestyle
Переглядів 11 тис.2 місяці тому
എനിക്കൊരു അബദ്ധം പറ്റി | Tomato krishi | Mini's Lifestyle
വർഷങ്ങളോളം ഇരിക്കും കണ്ണിമാങ്ങ അച്ചാർ | Tender Mango Pickle | Mini's Lifestyle
Переглядів 4,5 тис.3 місяці тому
വർഷങ്ങളോളം ഇരിക്കും കണ്ണിമാങ്ങ അച്ചാർ | Tender Mango Pickle | Mini's Lifestyle
സൗജന്യമായി ഇനി ആർക്കും ഇംഗ്ലീഷ് പഠിക്കാം | Baba Alaxander | Mini's Lifestyle
Переглядів 13 тис.3 місяці тому
സൗജന്യമായി ഇനി ആർക്കും ഇംഗ്ലീഷ് പഠിക്കാം | Baba Alaxander | Mini's Lifestyle
പുത്തൻ വിശേഷങ്ങളുമായി ഒരു ഈസ്റ്റർ | Easter Day | Mini's Lifestyle
Переглядів 45 тис.3 місяці тому
പുത്തൻ വിശേഷങ്ങളുമായി ഒരു ഈസ്റ്റർ | Easter Day | Mini's Lifestyle
തേങ്ങാ തൊണ്ടുകൊണ്ട് കുറ്റികുരുമുളക് കാട് പോലെ | Kuttikurumulak krishi | Mini's Lifestyle
Переглядів 54 тис.3 місяці тому
തേങ്ങാ തൊണ്ടുകൊണ്ട് കുറ്റികുരുമുളക് കാട് പോലെ | Kuttikurumulak krishi | Mini's Lifestyle
മുളക് കൃഷിയിൽ ഇതുമറക്കരുത് | Chilli Farming Malayalam| Lesson 2 | Mini's Lifestyle
Переглядів 15 тис.3 місяці тому
മുളക് കൃഷിയിൽ ഇതുമറക്കരുത് | Chilli Farming Malayalam| Lesson 2 | Mini's Lifestyle

КОМЕНТАРІ

  • @suseelavengoor7871
    @suseelavengoor7871 18 хвилин тому

    മിനി അവിടെ മഴ ഇല്ലേ മണ്ണ് കണ്ടാൽ മഴയില്ലാത്തതു പോലെ തോനുന്നു

  • @suseelavengoor7871
    @suseelavengoor7871 20 хвилин тому

    മിനി ഞാൻ വലിയ പിച്ചിൽ നട്ടു കായ പിടിച്ചപ്പോഴേക്കും പെരുച്ചാഴി അതിന്റ വെട്ടും മരുന്ന് വെച്ച് കൊന്നാൽ പാവമല്ലേ എന്നു വെച്ചാണ് എന്നും ഇങ്ങനെ യാണ്

  • @SreejithaSreekumaran
    @SreejithaSreekumaran 21 хвилина тому

    Number kitti erunnel

  • @rejismusic2461
    @rejismusic2461 32 хвилини тому

    ചീര ചേച്ചിയുടെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട്

  • @aryaskurup4934
    @aryaskurup4934 54 хвилини тому

    വഴുതന നടുബോൾ തന്നെ കുമ്മായം ചേർത്താൽ mathiyo

  • @thomasmathew2614
    @thomasmathew2614 2 години тому

    🎉🎉👍🏻🆂︎🆄︎🅿︎🅴︎🆁︎👍🏻🎉🎉

  • @lijishap361
    @lijishap361 3 години тому

    അടിപൊളി 🥰🥰

  • @user-kn7wq4xy8s
    @user-kn7wq4xy8s 3 години тому

    Hai, mini njan vangiya vithukal mulappichu, ellam nattu,nannayittuvarunnu🎉🎉🎉

  • @mollybaby7938
    @mollybaby7938 3 години тому

    Chakirichoru nanachittu unangiyathano. Ethra divasam eduthu compost kittan.

  • @sashidharannair7381
    @sashidharannair7381 3 години тому

    Hai 😊 video ഇഷ്ടപ്പെട്ടു.😊 camaraman ന്റെ roll ഉം super ആയിട്ടുണ്ട്. 😄Perfection ഉണ്ടായിരുന്നു. Very good 🙏🙏❤️

  • @malvinroya.j.v-b5378
    @malvinroya.j.v-b5378 4 години тому

    ചേച്ചി നല്ല വീഡിയോ പപ്പയ്ക്ക് പനിയാണോ ചേച്ചി പ്രാർത്ഥിക്കാം ഒന്നുമില്ല എബിനും മെറിനും പോയോ ചേച്ചി കത്രിക ഞാൻ വെച്ചാ വരുന്നില്ല ട്രൈ ചെയ്യാം പുതിയ വിത്ത് വാങ്ങി ഇനി ട്രൈ ചെയ്തു ഓക്കേ ചേച്ചി നല്ല വീഡിയോ 👌👌👌❤❤❤❤❤👍🤝

  • @Raji74
    @Raji74 4 години тому

    ഹായ് ചേച്ചിഎല്ലാവീഡിയോകളുംകാണാറുണ്ട്❤❤❤വിത്ത്അയച്ചത്കിട്ടിട്ടോ❤❤❤

  • @ambikasasi5564
    @ambikasasi5564 4 години тому

    Mini sukhamayirikunno, nalla video. Vazhuthanayude ilayellan aama vandu aripapole aaki, beauvaria spray cheythu ippam nalla ilakal vannu kay pidichu thudangi grow bagil vecha inchi pazhukunnapole yellow colour enthayirikum.Pakashe niraye potunnund njan nerathe corn natirunnath ellam pidichu(April)but corn kuravayirunnu oronnilum 8 to 10 manikal season allanjano. Achayanu pani kuravundo

  • @nishavibes
    @nishavibes 4 години тому

    Chechi eni ithinde seeds okke idanam. Nalla video aayirunnu. Naattil ninnum Amma vannittund. Kurachi busy aaayipoyi chechi ❤️❤️❤️

  • @sheejarathnakumar1548
    @sheejarathnakumar1548 4 години тому

    Thank u chechy ❤❤

  • @mayavinallavan4842
    @mayavinallavan4842 4 години тому

    ❤️❤️❤️❤️

  • @mayavinallavan4842
    @mayavinallavan4842 4 години тому

    മിനിയെ. 20 വർഷം മേളിൽ ആയിട്ടു പച്ചക്കറി ചെയ്യുന്നു, ഇപ്പോൾ ഒരു രക്ഷയുമില്ല എലി വന്നു jcb വെച്ചു മാന്തി കളയുന്നത് പോലെ കളയുക.. ഒരു മാർഗം പറഞ്ഞു തായോ.. സഹിക്കാൻ പറ്റുന്നില്ല കണ്ടിട്ട്

    • @User_ryz295
      @User_ryz295 3 години тому

      Adichu awante nikar keeruka😅

    • @soumyas.greenleaf
      @soumyas.greenleaf 3 години тому

      ഉണക്കമീൻ വെച്ച് എലിപ്പെട്ടി വെക്കണം

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 4 години тому

    ❤️❤️❤️❤️

  • @maneeshakm6303
    @maneeshakm6303 4 години тому

    Mulakil urumb varunnu entha chaika

  • @ushakp3124
    @ushakp3124 4 години тому

    Vazhuthina chediude elakal puzhu thinunnu entha vazhi

  • @GeethakGeetha-uo1zn
    @GeethakGeetha-uo1zn 4 години тому

    ഹലോ ചേച്ചി ചേച്ചിയുടെ വീഡിയോ സ്ഥിരം കാണാറുണ്ട് എന്റെ വഴുതന വെണ്ട എല്ലാ വലുതായി വരുന്നുണ്ട്പൂവ്ഒക്കെ ഉണ്ടാവുന്നുണ്ട് അതെല്ലാം കൊഴിഞ്ഞു പോവുന്നു

  • @fathima744
    @fathima744 5 годин тому

    സൂപ്പർ ❤❤❤

  • @jessymolrajuparackal3319
    @jessymolrajuparackal3319 5 годин тому

    Hi Mini. വഴുതന, ചോളം കൃഷി super. 😂😂

  • @sajinayousuf9846
    @sajinayousuf9846 5 годин тому

    ഹലോ ചേച്ചി സുഖം തന്നെയല്ലേ വീഡിയോ എല്ലാം കാണാറുണ്ട് സൂപ്പർ ആണ് ഫാമിലി അടിപൊളിയാണ് ❤❤❤❤❤

  • @sashidharannair7381
    @sashidharannair7381 11 годин тому

    Hai😊 Useful video❤️ വളമിട്ടതിനു ശേഷം പച്ചില ഇടാമെന്നു പറഞ്ഞില്ലേ ഇലുമ്പൻപുളിയുടെ ഇല ഇടുന്നത് കൊണ്ട് ദോഷമു ണ്ടോ? ഒന്നു പറഞ്ഞുതരണേ 🙏🙏❤️

  • @Rinshasworld81
    @Rinshasworld81 17 годин тому

    Rait എത്രയാണ് varunnad

  • @RahnaazmiKt
    @RahnaazmiKt 22 години тому

    എനിക്കും ഉണ്ട് ചേച്ചി കുറച്ചു പച്ചക്കറികൾ.. ചേച്ചി യുടെ fan ആണുട്ടോ ഞാൻ 😃

    • @MinisLifeStyle
      @MinisLifeStyle 21 годину тому

      Very good 👍 ellam nannayi varate

  • @remaunnikrishnan4738
    @remaunnikrishnan4738 23 години тому

    Ningalude site il kayaran pattunnillallo

    • @MinisLifeStyle
      @MinisLifeStyle 21 годину тому

      www.minislifestyle.com Onnukoodi try chaitholu

  • @jubitha01
    @jubitha01 День тому

    Merin all the best for your new venture.

  • @samuelyohannan5431
    @samuelyohannan5431 День тому

    Elam enna parpadi. Sushikane makkalmare. Enna sarirathinu nallathale ponnu makale.

  • @sarathbabums1145
    @sarathbabums1145 День тому

    പയർ പന്തലിൽ കയറ്റി വിട്ടാൽ നല്ല വിളവ് കിട്ടുമോ

  • @HasanathAlikkal
    @HasanathAlikkal День тому

    Mini good janum parichu kappa nalla teastane namal undakunathe👍❤❤

  • @Binvin79
    @Binvin79 День тому

    ഒരു കുന്തവും ചെയ്യാതെ എൻറെ ഇതിലും നല്ലതായിട്ടു വളരുന്നുണ്ട്

  • @lidhinkannankottuvalliyil8968

    Ringlano vehhathu

  • @georgemeladoor3353
    @georgemeladoor3353 День тому

    Pooch koodi venam..kandillaaa

  • @aryaskurup4934
    @aryaskurup4934 День тому

    കപ്പക് psudomonus ചേർക്കാൻ pattumo

  • @niyaskollam9495
    @niyaskollam9495 День тому

    Poovidunnu kaykkunnilla

    • @MinisLifeStyle
      @MinisLifeStyle 23 години тому

      Kanjivellathil kadalapinnak pulipich nerpich chuvattil kodutholu

  • @beenaanil1011
    @beenaanil1011 День тому

    Super 👍

  • @aryaskurup4934
    @aryaskurup4934 День тому

    ചുറ്റും പ്ലാവ് ആയത് കൊണ്ട് വെയിൽ കിട്ടത്തില്ല. അതുകൊണ്ട് ചാക്കിൽ ആണ് കൃഷി ചെയുന്നത്.. മഴ കാരണം വിത്ത് നടാൻ പറ്റുന്നില്ല. എന്നാലും tomato, venda, mulak നട്ടു. ചേച്ചിയുടെ വീഡിയോ ശെരിക്കും ഒരു inspiration aanu. Tq. ഈ പച്ചക്കറി വിലക്ക് കൃഷി ചെയുന്നത് തന്നെ ആണ് നല്ലത്.

  • @Diluuu444
    @Diluuu444 День тому

    ❤❤❤

  • @aryaskurup4934
    @aryaskurup4934 День тому

    മത്തൻ വള്ളി ചിഞ്ഞു പോയ്‌.

  • @Salu_sana
    @Salu_sana День тому

    👌👍

  • @radhakrishnannair4499
    @radhakrishnannair4499 День тому

    Happy birthday to Minimadam.

  • @adarshlifestyle4846
    @adarshlifestyle4846 День тому

    Chechi mathan vith web site add akkuvoo mathan vith vaangan anyirunn

    • @MinisLifeStyle
      @MinisLifeStyle День тому

      Ambili mathan vithundallo Onnukoodi nokikolu

  • @sumayyakkandothan816
    @sumayyakkandothan816 День тому

    Ee chedikk eppol cheechalvarunnu

  • @user-id4ki2lm7d
    @user-id4ki2lm7d 2 дні тому

    എന്റെ സഹോദരി പുളു അടിക്കാതെ നട്ടപ്പോ തയ്ക്കു എത്ര പ്രായം ഉണ്ട്‌ എന്നുകൂടി പറ

  • @molyyohanan5117
    @molyyohanan5117 2 дні тому

  • @shameel1252
    @shameel1252 2 дні тому

    Sooper meni cheche

  • @kunjukunjucheriachan5862
    @kunjukunjucheriachan5862 2 дні тому

    😂

  • @hemalathadevicn401
    @hemalathadevicn401 2 дні тому

    ഇതു പോലത്തെ പത്തു ഗ്രോബാഗ് അയക്കാമോ?പേയ്മെന്റ് ഓൺെലിവറിയാണോ?